Delhi CM Arvind Kejriwal says will contest all seats in Punjab<br />പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍. 2019 ല്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്തെ തകര്‍ക്കുമെന്നും ദില്ലി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെടുന്നു.<br />